ഖത്തർ ഏവിയേഷൻ സർവീസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജന്റ്, കാർഗോ റിസോഴ്സ് പ്ലാനിംഗ് സൂപ്പർവൈസർ , ആർ.എം.എസ് സപ്പോർട്ട് ടീം കൺട്രോളർ, കംപ്ളയൻസ് ഓഫീസർ, കാർഗോ ഡ്യൂട്ടി ടെർമിനൽ മാനേജർ, മാനേജർ എയർസൈഡ് ഓപ്പറേഷൻ സ്പെഷ്യൽ കാർഗോ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.qataraviation.com.അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഖത്തർ സ്റ്റീൽ
ഖത്തറിൽ ഖത്തർ സ്റ്റീൽ കമ്പനിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. അഡ്മിനിസ്ട്രേഷൻ, സെക്രട്ടേറിയൽ, കസ്റ്റമർ സർവീസ് , കാൾ സെന്റർ, അക്കൗണ്ട്സ്, ഹ്യൂമൻ റിസോഴ്സ്, ഐടി, ലീഗൽ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ, പർച്ചേസ്, സെയിൽസ് , ബിസിനസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qatarsteel.com.qa. അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൺസ്ട്രക്ഷൻ കമ്പനിയിൽ
ഷാർജിലെ സ്വകാര്യ കമ്പനിയിൽ സിവിൽ എൻജിനീയർ തസ്തികയിൽ ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. 2-5 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. ബി.ഇ/സിവിൽ എൻജിനീയറിംഗ് ഡിപ്ളോമ. അപേക്ഷിക്കാനും വിശദവിവരങ്ങൾക്ക്: http://jobscoin.com
മദർകെയർ കമ്പനിയിൽ
ബ്രിട്ടനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ മദർ കെയർ കമ്പനിയുടെ ഒമാനിലെ ബ്രാഞ്ചിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ളോതിംഗ് ഡിസൈനർ , അസിസ്റ്റന്റ് ഗ്രാഫിക് ഡിസൈനർ ക്ളോതിംഗ്, കൊമേഴ്സ്യൽ പ്രോഡക്ട് അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് ഡിസൈനർ ഹോം ആൻഡ് ട്രാവൽ ആൻഡ് ടോയ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.mothercare.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹാലിബർട്ടൺ കുവൈറ്റ്
ഹാലിബർട്ടൺ കുവൈറ്റ് പ്രിൻസിപ്പൽ ടെക്നീഷ്യൻ, എൻട്രി ലെവൽ ഫീൽഡ് എൻജിനീയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് : www.halliburton.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഐ.കെ.ഇ.എ
കുവൈറ്റിലെ ഹോം ഫർണിഷിംഗ് ഷോറൂമായ ഐ.കെ.ഇ.എ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സപ്ളൈ സപ്പോർട്ട് സ്പെഷ്യലിസ്റ്റ് -സർവീസ് ഓഫീസ്, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് , ഇന്റീരിയർ ഡിസൈൻ സ്പെഷ്യലിസ്റ്റ് , ഗ്രാഫിക് ഡിസൈൻ സ്പെഷ്യലിസ്റ്റ് , വിഷ്വൽ മർച്ചെൻഡൈസർ സ്പെഷ്യലിസ്റ്റ്, വെബ് എഡിറ്റർ, ഫുഡ് ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബസൈറ്റ്: www.ikea.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽഗാനീം ഇൻഡസ്ട്രീസ്
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രീസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിസിനസ് അനലിസ്റ്റ്, എച്ച് ആർ മാനേജർ, സീനിയർ അക്കൗണ്ടന്റ് എക്സിക്യൂട്ടീവ്, ഐടി സ്പെഷ്യലിസ്റ്റ്, സെക്യൂരിറ്റി ആർക്കിടെക്ട്, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് കോഡിനേറ്റർ , പ്രോഡക്ഷൻ മാനേജർ, ഓൺലൈൻ മർച്ചെൻഡൈസർ, കംപ്യൂട്ടർ ഓപ്പറേറ്റർ, വെബ് ഡെവലപ്പർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.alghanim.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്രംസ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ഇൻസ്പെക്ടർ, സീനിയർ ഓഫീസർ, റിസേർച്ച് സീനിയർ ഓഫീസർ, സീനിയർ ഓഫീസർ ഫോളോ അപ്, ഇൻസ്പെക്ടർ ഓഫീസർ, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ഇൻസ്പെക്ടർ, ഹെഡ് ഒഫ് എംപ്ളോയി സർവീസ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ് : https://www.dubaicustoms.gov.ae.അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ബർഗാൻ ബാങ്ക്
കുവൈറ്റിലെ ബർഗൻ ബാങ്കിൽ കംപ്യൂട്ടർ ഓപ്പറേറ്റർ , ടീം ലീഡർ ഐടി ഓപ്പറേഷൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് : http://www.burgan.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://kuwaitjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ബൗബ്യൻ ബാങ്ക്
കുവൈറ്റിലെ ബൗബ്യൻ ബാങ്കിലേക്ക് വിവധ തസ്തികകളിൽ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://boubyan.bankboubyan.com.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദോഹ ബാങ്ക്
ഖത്തറിലെ ദോഹബാങ്കിൽ ട്രഷറി സെറ്റിൽമെന്റ് അസിസ്റ്റന്റ്, സീനിയർ ട്രഷറി സെയിൽസ് ഓഫീസർ, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: dohabank.qa.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.