യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ യോഗത്തിനിടെ കനത്ത ചൂടിനെ പ്രതിരോധിക്കാൻ ഷർട്ട് പിടിച്ച് തലയിലേക്കിടുന്ന പ്രവർത്തകൻ.