പിണറായി സർക്കാരിന്റെ വാഗ് ദാന ലംഘനങ്ങൾക്കെതിരെ ആർ.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്

പിണറായി സർക്കാരിന്റെ വാഗ് ദാന ലംഘനങ്ങൾക്കെതിരെ ആർ.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂടൻ നിർവഹിക്കുന്നു.കേന്ദ്രസെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിബു ബേബി ജോൺ,എൻ.കെ പ്രേമചന്ദ്രൻ എം.പി തുടങ്ങിയവർ സമീപം