അശ്വതി: വിദ്യാഗമനം, യാത്രസുഖം.
ഭരണി: യാത്രാക്ളേശം, ധനനേട്ടം.
കാർത്തിക: വിദ്യാനേട്ടം, സുഖം.
രോഹിണി: വിദേശ ധനനേട്ടം, സഹോദരഗുണം.
മകയിരം: വിവാഹം തീരുമാനിക്കും, ധനനേട്ടം.
തിരുവാതിര: അപ്രതീക്ഷിത ധനനേട്ടം, സർക്കാർ കാര്യങ്ങളിൽ പുരോഗതി.
പുണർതം: പ്രേമസാഫല്യം, ധനനേട്ടം, വിദ്യാപുരോഗതി.
പൂയം: വിദ്യാഗുണം, ദാമ്പത്യസുഖം.
ആയില്യം: സാമ്പത്തിക നിലയിൽ മാറ്റമില്ല, കലഹം.
മകം: ധനനഷ്ടം, സൂക്ഷ്മചിന്ത വേണം.
പൂരം: ദുരാരോപണം കേൾക്കേണ്ടിവരും, സാമ്പത്തിക പുരോഗതി.
ഉത്രം: അബദ്ധം പറ്റും, കരാറുകളിൽ സൂക്ഷിക്കുക.
അത്തം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ചിത്തിര: മെച്ചപ്പെട്ട ദിവസം, കാര്യതടസം മാറും.
ചോതി: ചികിത്സ വേണ്ടിവരും, സന്താന ഗുണം.
വിശാഖം: അനാവശ്യ ചെലവുകൾ, ദാമ്പത്യസുഖം.
അനിഴം: സർക്കാർ കാര്യങ്ങളിൽ വിജയം, ധനനഷ്ടം.
തൃക്കേട്ട: കാര്യതടസം മാറും, സുഹൃത്ത് സഹായം.
മൂലം: കലാരംഗത്തുള്ളവർക്ക് നല്ല സമയം.
പൂരാടം: കാര്യനേട്ടം, പുതിയ നേട്ടങ്ങൾ, അനാവശ്യ വാക്കുതർക്കം.
ഉത്രാടം: കലാരംഗത്തുള്ളവർക്ക് അംഗീകാരം.
തിരുവോണം: ദൈവിക കാര്യങ്ങളിൽ ഏർപ്പെടും, മെച്ചപ്പെട്ട ദിവസം.
അവിട്ടം: മാതാപിതാക്കളുടെ ആരോഗ്യം തൃപ്തികരമല്ല.
ചതയം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
പൂരുരുട്ടാതി: സഹകരണ മനോഭാവം, ദുർചിന്ത അകറ്റുക.
ഉത്രട്ടാതി: അനാവശ്യ പണച്ചെലവ്, അലച്ചിൽ,സർക്കാർ കാര്യങ്ങളിൽ തടസം. വിദ്യാവിജയം.
രേവതി: കാര്യനേട്ടം, ജാഗ്രത, ദുരാരോപണം കേൾക്കും, പൊതുജന അംഗീകാരം, യാത്രാസുഖം