oh-my-god

ഓ മൈ ഗോഡ് ഈ വാരം ടെലികാസ്റ്റ് ചെയ്തത് പൂർണ്ണമായും ഒരു ഔട്ട് ഡോർ വിഷയമാണ്. നാടോടികളായി വേഷമിട്ട നാൽവർ സംഘം പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തുന്നതും അവിടെ കച്ചവട സ്ഥാപനങ്ങളിൽ നടത്തുന്ന പ്രശ്നങ്ങൾക്ക് നേരെ കടക്കാരുടെ പ്രതികരണവുമാണ് എപ്പിസോഡിൽ പറയുന്നത്.