gov
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി തിരുവനന്തപുരം താജ് വിവാന്തയിൽ സംഘടിപ്പിച്ച തുറമുഖാധിഷ്ഠിത വ്യവസായ സാമൂഹിക വികസനത്തെപ്പറ്റിയുള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ പി സദാശിവം നെതർലാൻഡ്സ് ദക്ഷിണേന്ത്യ കോൺസുൽ ജനറൽ ജെർട്ട് ഹെയ്ജ്കൂപ്പുമായി സംഭാഷണത്തിൽ. മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, സി.ഐ.ഐ തിരുവനന്തപുരം സോൺ ചെയർമാൻ എം. ആർ. നാരായണൻ എന്നിവർ സമീപം

seaport
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി തിരുവനന്തപുരം താജ് വിവാന്തയിൽ സംഘടിപ്പിച്ച തുറമുഖാധിഷ്ഠിത വ്യവസായ സാമൂഹിക വികസനത്തെപ്പറ്റിയുള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ പി സദാശിവം നെതർലാൻഡ്സ് ദക്ഷിണേന്ത്യ കോൺസുൽ ജനറൽ ജെർട്ട് ഹെയ്ജ്കൂപ്പിനൊപ്പം. മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ രാജേഷ് ഝാ, സി.ഐ.ഐ സംസ്ഥാന കൗൺസിൽ ചെയർമാൻ ഡോ എസ്. സജികുമാർ, തിരുവനന്തപുരം സോൺ ചെയർമാൻ എം. ആർ. നാരായണൻ എന്നിവർ സമീപം

taj
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി തിരുവനന്തപുരം താജ് വിവാന്തയിൽ സംഘടിപ്പിച്ച തുറമുഖാധിഷ്ഠിത വ്യവസായ സാമൂഹിക വികസനത്തെപ്പറ്റിയുള്ള സമ്മേളനം ഗവർണർ പി സദാശിവം ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, നെതർലാൻഡ്സ് ദക്ഷിണേന്ത്യ കോൺസുൽ ജനറൽ ജെർട്ട് ഹെയ്ജ്കൂപ്പ്, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ രാജേഷ് ഝാ, സി.ഐ.ഐ സംസ്ഥാന കൗൺസിൽ ചെയർമാൻ ഡോ എസ്. സജികുമാർ, ഡയറക്ടർ ആന്റ് ഹെഡ് ജോൺ കുരുവിള, തിരുവനന്തപുരം സോൺ ചെയർമാൻ എം. ആർ. നാരായണൻ എന്നിവർ സമീപം