മണക്കാട്: കമലേശ്വരം വലിയവീട് ലെയിനിൽ (വി.വി.എൽ.ആർ.എ. 21-ൽ) റിട്ട.അദ്ധ്യാപകൻ ജി.സുധാകരപ്പണിക്കരുടെ ഭാര്യ കെ.വിജയലക്ഷ്മി (73, റിട്ട.ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: അഞ്ജലി വി.എസ്.( സെക്രട്ടറിയേറ്റ്), നിരഞ്ജന വി.എസ്.(അദ്ധ്യാപിക).
മരുമക്കൾ :ബാലു മഹേന്ദ്ര.ബി ( സെക്രട്ടറിയേറ്റ്), സിനോജ്.ബി. സഞ്ചയനം :24 ന് രാവിലെ 8.30ന്. 8547362402.