ആറ്റുകാൽ പൊങ്കാല സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സിറ്റിപൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ വലിയശാല തെരുവിൽ നടത്തിയ നൈറ്റ് ബീറ്റ് പട്രോളിംഗ്. സാധാരണ നടത്താറുള്ള പെട്രോളോങ്ങിന് പുറമെയാണ് നഗരത്തിൽ പലയിടങ്ങളിലും അധിക നൈറ്റ് പട്രോളിംഗ് കമ്മിഷണറുടെ നേതൃത്വത്തിൽ നടക്കുന്നത്