1
സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്പന്തലുകൾ കോർപ്പറേഷൻ ജീവനക്കാരും പൊലീസും നീക്കം ചെയ്യുന്നത് കണ്ട് തടിച്ചു കൂടിയ വഴിയാത്രക്കാർ


സെക്രട്ടേറിയറ്റിന് മുന്നിൽ സഹോദരൻ ശ്രീജീവിന് നീതി ആവശ്യപ്പെട്ടു സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തൽ പൊലീസ് നീക്കം ചെയ്യുന്നു. 2. നഗരസഭയുടെ വാഹനത്തിൽ നിന്നും പൊലീസ് ശ്രീജിത്തിനെ വലിച്ചു താഴെയിടുന്നു. 3. ശ്രീജിത്തിന് ഐക്യദാർഢ്യമർപ്പിച്ച് എത്തിയ യുവാവിനെ പൊലീസ് പിടിച്ചു കയ്യേറ്റം ചെയ്യുന്നു

2
സെക്രട്ടേറിയറ്റിന് മുന്നിൽ കോർപ്പറേഷൻ ജീവനക്കാരും പൊലീസും നീക്കം സമരപ്പന്തൽ ഇരുന്ന സ്ഥലത്തിരുന്നു വിതുമ്പുന്ന അരിപ്പാ ഭൂസമരകാരി ഓമന

3
സെക്രട്ടേറിയറ്റിന് മുന്നിൽ കോർപ്പറേഷൻ ജീവനക്കാരും പൊലീസും നീക്കം സമരപ്പന്തലിലെ സാധനങ്ങളുമായി നീങ്ങുന്ന അരിപ്പാ ഭൂസമരക്കാർ

4
1. സെക്രട്ടേറിയറ്റിന് മുന്നിൽ സഹോദരൻ ശ്രീജീവിന് നീതി ആവശ്യപ്പെട്ടു സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തൽ പൊലീസ് നീക്കം ചെയ്യുന്നു. 2. നഗരസഭയുടെ വാഹനത്തിൽ നിന്നും പൊലീസ് ശ്രീജിത്തിനെ വലിച്ചു താഴെയിടുന്നു. 3. ശ്രീജിത്തിന് ഐക്യദാർഢ്യമർപ്പിച്ച് എത്തിയ യുവാവിനെ പൊലീസ് പിടിച്ചു കയ്യേറ്റം ചെയ്യുന്നു