ലണ്ടൻ: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലും പൊങ്കാല നടക്കും. ഫെബ്രുവരി 20 ആം തീയതി രാവിലെ 8.30നു ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തൽ പൊങ്കാല ചടങ്ങുകൾ തുടങ്ങും. വിശദവിവരങ്ങൾക്ക് 07440573932 എന്ന നമ്പരിൽ വിളിക്കുകയോ ക്ഷേത്രത്തിൽ നേരിട്ട് എത്തുകയോ ചെയ്യാം.