കാസർഗോഡ് നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭ ബഡ്ജറ്റ് അവതരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യു. ഡി. എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ വായ മൂടിക്കെട്ടി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധമറിയിക്കുന്നു.