ayush-closing-cm
അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

ayush-closing-cm
വരുമോരോരോ ദശ, വന്നപ്പോൽ പോം ... അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചിന്തയിലാണ്ടാപ്പോൾ.മന്ത്രിമാരായ കെ.കെ ശൈലജ,വി.എസ് സുനിൽ കുമാർ,ഒ.രാജഗോപാൽ എം.എൽ.എ എന്നിവർ സമീപം

ayush-closing-cm
അവിടെ സ്വകാര്യം ഇവിടെ ചിന്താഭാരം ... അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചിന്തയിലാണ്ടപ്പോൾ സമീപത്ത് സംഭാഷണത്തിലേർപ്പെട്ട മന്ത്രി വി.എസ് സുനിൽ കുമാറും,ഒ.രാജഗോപാൽ എം.എൽ.എ യും

ayuash-closing-cm
മഴത്തുളളികിലുക്കം ... അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെ.കെ ശൈലജ റെയ്‌ൻ സ്റ്റിക്ക് ഉപഹാരമായ് നൽകിയപ്പോൾ