അശ്വതി: മാതൃഗുണം, കൃഷിയിൽനിന്ന് നേട്ടം.
ഭരണി: ധനനാശം, അപകടഭീതി, അഭിപ്രായഭിന്നത.
കാർത്തിക: ധനനാശം, കാര്യവിഘ്നം.
രോഹിണി: സന്താനങ്ങളിൽ നിന്ന് ശത്രുതുല്യമായ പെരുമാറ്റം, രോഗശമനം.
മകയിരം: വിദ്യാതടസം മാറും, ധനലാഭം.
തിരുവാതിര: പരീക്ഷാവിജയം, ശത്രുക്ഷയം.
പുണർതം: സഞ്ചാരം, മനോദുഃഖം, സ്ത്രീഗുണം.
പൂയം: വ്യസനം, മാനഹാനി, മുറിവ്, ധനനഷ്ടം.
ആയില്യം: കലഹം, വിരഹം, ഭിന്നിപ്പ്, കാര്യവിഘ്നം.
മകം: സ്ഥാനമാനലാഭം, അമിത ച്ചെലവ്, ശത്രുനാശം.
പൂരം: സ്ഥാനഭ്രംശം, ഭയം, അനാരോഗ്യം, കാര്യദോഷം.
ഉത്രം: ധനനേട്ടം, വിവാഹം, സന്തോഷം.
അത്തം: തൊഴിൽ വിജയം, ധനലഭ്യത.
ചിത്തിര: ബന്ധുഗുണം, സന്തോഷം.
ചോതി: കാര്യനേട്ടം, വിദേശവാസം, ബന്ധുസമാഗമം.
വിശാഖം: ധനവ്യയം, മാനസിക പിരിമുറുക്കം. അലച്ചിൽ.
അനിഴം: അലച്ചിൽ, വിദേശം, അകൽച്ച.
തൃക്കേട്ട: ധനപുഷ്ടി, കാര്യവിജയം, അംഗീകാരം.
മൂലം: സ്ഥാനക്കയറ്റം, ധനനേട്ടം, ശത്രുനാശം.
പൂരാടം: ചെലവ്, അമിത കോപം, വാക്കുതർക്കങ്ങൾ.
ഉത്രാടം: ആരോഗ്യം, ധൈര്യം വർദ്ധിക്കും.
തിരുവോണം: കാര്യതടസം, യാത്രാതടസം, ക്ഷീണം.
അവിട്ടം: കലഹപ്രവണത, സ്ഥലമാറ്റം, രോഗഭയം.
ചതയം:സാമർത്ഥ്യം, കാര്യനേട്ടം.
പൂരുരുട്ടാതി: ശത്രുശല്യം, വ്യസനം, ബന്ധനം.
ഉതൃട്ടാതി: ധനവർദ്ധനവ്, കാര്യപ്രാപ്തി, ബന്ധുവിയോഗം, ധൈര്യം വർദ്ധിക്കും.
രേവതി: സ്ത്രീകളിൽ നിന്ന് വിരോധം, ധനവ്യയം, സുഖകരം.