പാറശാല: വൃദ്ധനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാരോട് എറിച്ചാലൂർ പെറ്റയിൽ ഗന്ധിനഗർ നടുവത്തുകണ്ടം പുത്തൻവീട്ടിൽ റസലയ്യനാണ് (75) മരിച്ചത്. കുടുംബ കലഹമാണ് മരണ കാരണമെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു. ഭാര്യ ദേവകി. നാല് മക്കളുണ്ട് .