എൽ.ഡി.എഫിന്റെ കേരള സംരക്ഷണയാത്ര കൊല്ലം ക്യു.എ.സി റോഡിലെത്തിയപ്പോൾ മുതിർന്ന സി.പി.എം നേതാവ് പി.കെ. ഗുരുദാസൻ ജാഥാ ക്യാപ്റ്റൻ കോടിയേരി ബാലകൃഷ്ണനെ സ്വീകരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ സമീപം