കേരള സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാരംഭിച്ച പ്രദർശനനഗരിയുടെ ഉദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.സി.കെ ഹരീന്ദ്രൻ എം.എൽ.എ സമീപം