ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാല അർപ്പിക്കുവാൻ ദൂരസ്‌ഥലങ്ങളിൽ നിന്നും വളരെ നേരത്തെ തന്നെ എത്തി സ്‌ഥലം പിടിച്ച ശേഷം വിശ്രമിക്കുന്ന ദേവി ഭക്തർ.ബേക്കറി ജംഗ്ഷനിൽ നിന്നുളള ദൃശ്യം