സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ ഉൾപ്പടെ സംസ്‌ഥാനത്തെ രജിസ്‌ട്രേഷൻ വകുപ്പിന് കീഴിലുള്ള 23 ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ നിർവ്വഹിക്കുന്ന ചടങ്ങിൽ തൊടുപുഴയിൽ പങ്കെടുക്കുന്ന പി.ജെ ജോസഫ് എം.എൽ.എ