തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പിതുതായി എത്തിയ ആദ്യത്തെ മനുഷ്യ നിർമിത വനിത റോബോട്ട് സബ് ഇൻസ്‌പെക്ടർ കെ. പി ബോട്ടിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കെ. പി. ബോട്ട് സല്യൂട്ട് നൽകുന്നു.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ ചെറുമകൻ ഇഷാൻ എന്നിവർ സമീപം.