മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഗുണദോഷ സമ്മിശ്രമായിരിക്കും. ശുഭകരമായി കാര്യങ്ങൾ നടക്കും. തൊഴിൽ പുരോഗതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സ്ഥാനബഹുമാനങ്ങൾ. കർമ്മരംഗം പുഷ്ടിപ്പെടും. അവിചാരിത ധനാഗമം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തന വിജയം, സ്ഥാനലബ്ധിയും പ്രശംസയും, ആനുകൂല്യങ്ങൾ ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സജ്ജനങ്ങളുമായി ഇടപഴകും, ശത്രുക്കൾ രമ്യതയിലാവും, സന്തോഷം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാഹചര്യങ്ങളെ നേരിടും, ഐശ്വര്യം വർദ്ധിക്കും. അഭിവൃദ്ധി ഉണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഗുണദോഷ സമ്മിശ്രം. ബന്ധുഗുണം, പ്രവർത്തന വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക ഉയർച്ച, വിദ്യാനേട്ടം, സ്ഥാനമാനങ്ങൾ ലഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ധനവരവ് ഉണ്ടാകും, ആരോഗ്യനില തൃപ്തികരം. ഉയർച്ചയിൽ അഭിമാനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഈശ്വരാനുഗ്രഹമുണ്ടാകും. ഉന്നതരുടെ സഹായം, സാമ്പത്തിക നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സംതൃപ്തി ഉണ്ടാകും. സാമ്പത്തിക പുരോഗതി, വിട്ടുവീഴ്ചാ മനോഭാവം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അംഗീകാരം ലഭിക്കും, സന്ധി സംഭാഷണം. ആത്മാഭിമാനം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സുഖവും സന്തോഷവും പ്രവർത്തന വിജയം, കാര്യങ്ങളിൽ അനുകൂല നിലപാട്.