guru-09

അ​ന്ത​ർ​മു​ഖ​മാ​യി​ ​ഓ​രോ​രു​ത്ത​രും​ ​ഞാ​നാ​ര് ​എ​ന്ന​ ​വ​സ്തു​ത​ ​തി​ര​ഞ്ഞാ​ൽ​ ​'​ഞാ​ൻ​ ​ഉ​ണ്ട് ​"എ​ന്ന് ​ന​ല്ല​പോ​ലെ​ ​അ​റി​യു​ന്നു.​ ​ഞാ​ൻ​ ​ഇ​ല്ല​ ​എ​ന്ന് ​ഉ​ള്ളി​ലൊ​രി​ക്ക​ലും​ ​അ​നു​ഭ​വി​ക്കു​ന്നി​ല്ല.