ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാലയർപ്പിക്കുന്ന ഭക്ത
കടുത്ത വെയിലിൽ അന്നദാനത്തിൽ ഭക്ഷണത്തിനായി കാത്ത് നിൽക്കുന്ന ഭക്തർ
പൊങ്കാലയർപ്പിച്ച ശേഷം വിശ്രമിക്കുന്ന ഭക്തർ
പൊങ്കാലയർപ്പിച്ച ശേഷം മയങ്ങുന്ന ഭക്തർ
വിഗ്രഹങ്ങൾക്കിടയിലൂടെ പൊങ്കാല വീക്ഷിക്കുന്ന നാടോടി ബാലിക
ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാലയർപ്പിക്കുന്ന ഭക്ത
ആറ്റുകാൽ പൊങ്കാല കാണാനെത്തിയ വിദേശി തൻ പകർത്തിയ ചിത്രങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്നു
നാല്പത്തൊന്ന് കലത്തിൽ പൊങ്കാലയർപ്പിക്കുന്ന ഭക്തർ
പൊങ്കാല സെൽഫി