തമ്പാനൂർ റയിൽവേ സ്റ്റേഷനുമുന്നിൽ പൊങ്കാലയിടുന്ന ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല അർപ്പിച്ചശേഷമുള്ള മാലിന്യങ്ങൾ നഗരസഭാ ജീവനക്കാർ നീക്കം ചെയ്യുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല അർപ്പിച്ചശേഷമുള്ള ചുടുകട്ടകൾ നീക്കുന്ന സന്നദ്ധ പ്രവർത്തകർ
ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കുന്ന ഭക്തർ
ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കുന്ന ട്രാൻസ്ജെൻഡേഴ്സ്