ക്ഷേത്രത്തിൽ നിന്നുളള അറിയിപ്പ് ലഭിച്ചതിനെതുടർന്ന് പൊങ്കാല അടുപ്പിലേക്ക് വിളക്കിൽ നിന്നും തീ പകരുന്ന ദേവീഭക്ത
ക്ഷേത്രത്തിൽ നിന്നുളള അറിയിപ്പ് ലഭിച്ചതിനെതുടർന്ന് പൊങ്കാല അടുപ്പിലേക്ക് തീ പകരുന്ന ദേവീഭക്തർ.കിഴക്കേകോട്ടയിൽ നിന്നുളള ദൃശ്യം
ക്ഷേത്രത്തിൽ നിന്നുളള അറിയിപ്പ് ലഭിച്ചതിനെതുടർന്ന് പൊങ്കാല അടുപ്പിലേക്ക് തീ പകർന്ന ശേഷം പ്രാർത്ഥിക്കുന്ന ദേവീ ഭക്ത