ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയിടുന്ന അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നെത്തിയ ഡയാന ജാനറ്റ്.തുടർച്ചയായ ഇരുപത്തിനാലാം തവണയാണ് ജാനറ്റ് പൊങ്കാലയിടുന്നത്