ആറ്റുകാൽ ദേവിയ്ക്ക് മുന്നിൽ പൊങ്കാലയർപ്പിച്ച് മടങ്ങുന്ന ദേവീഭക്തർ.തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നുളള ദൃശ്യം