തിരുവനന്തപുരം : വട്ടിയൂർക്കാവ് ആർട്ടെക് രോഹിണി അപ്പാർട്ടുമെന്റ് 11 എ 1 ൽ ബാലൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (75) നിര്യാതയായി. പുനലൂർ കരവാളൂർ കീഴാട്ട് വീട്ടിൽ അർജുനൻ പിള്ളയുടെ മകളാണ്.
സംസ്കാരം ഇന്ന് 12. 30 ന് തൈക്കാട് ശാന്തികവാടത്തിൽ . സഞ്ചയനം ഞായറാഴ്ച 9.30 ന്. മക്കൾ: ഡോ.. സിന്ധു ബാലൻ, ഡോ.സിബു ബാലൻ . മരുമകൻ ഡോ. അരുൺ സക്കറിയ. 99470 69500