1

1

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന സുരക്ഷ സ്വയം തൊഴിൽ പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട് ടൗൺ ഹാളിൽ കെ.എസ്.ആർ.ടി.സി ബസിൽ വന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ