1

കോഴിക്കോട് ബീച്ചിൽ നടന്ന പിണറായി സർക്കാരിന്റെ 1000 ദിനങ്ങൾ ആഘോഷ പരിപാടികൾക്കെത്തിയ നേഴ്‌സ് ലിനിയുടെ മക്കളായ ഋതുലിനും സിദ്ധാർഥിനും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനം നൽകുന്നു