സംസ്ഥാന സർക്കാർന്റെ ആയിരം ദിനാഘോഷം പാലക്കാട് ജില്ലാ തല പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രദർശന വിപണനമേള മന്ത്രിമാരായ കെ.കൃഷ്ണൻ കുട്ടിയും എ.കെ.ബാലനു സ്റ്റാളുകൾ സന്ദർശിക്കുന്നു ജില്ലാ കളക്ടർ ഡി.ബാലമുരളിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.ശാന്തകുമാരിയും സമീപം