mullpalli

കെ.പി.സി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ ഇടുക്കി ജില്ലാ സമാപന സമ്മേളന ചടങ്ങിനെത്തിയ പി.ജെ ജോസഫ് എം.എൽ.എ മുല്ലപ്പള്ളി രാമചന്ദ്രനെ വേദിയിൽവെച്ചു കെട്ടിപിടിച്ചു സൗഹൃദം പങ്കുവെച്ചപ്പോൾ