ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ കൃതിമ മഴ പെയ്യിച്ചപ്പോൾ
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ കൃതിമ മഴ പെയ്യിക്കുന്നതിനിടെ ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടപ്പോൾ
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ കൃതിമ മഴ പെയ്യിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത ശേഷം മന്ത്രി കടകംപളളി സുരേന്ദ്രൻ മടങ്ങുന്നു, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപ്പേഴ്സൺ എസ്. പുഷ്പലത സമീപം