അറിവായ ബോധം എന്നുമുതലുണ്ടോ അന്നു മുതലേ അറിയപ്പെടുന്ന ഈ പ്രപഞ്ചവുമുണ്ട്. അറിവായ ബോധം പൂർണമായി തെളിഞ്ഞാൽ അറിയപ്പെടുന്ന ഈ പ്രപഞ്ചത്തിന് പിന്നെ നിലനില്പെവിടെ.