സൗത്ത് ആഫ്രിക്ക അണ്ടർ 19 ടീമിനെതിരെ തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചതുർദിന മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ന് വേണ്ടി ദിവ്യാൻഷ് സക്സേന സെഞ്ചുറി നേടിയപ്പോൾ