ജീവിതാഭ്യാസം..., പാലം മുറിച്ചുകടക്കാൻ ജീവൻ മറുക്കിപിടിക്കേണ്ട അവസ്ഥയിലാണീ പാലം. ഒരു അപകട വാർത്തയെ കാതോർത്തിരിക്കുകയാണ് വിദ്യാർത്ഥികളും വൃദ്ധരുമടക്കം നിരവധി പേർ ആശ്രയിക്കുന്ന കണ്ണൂർ ആറളം ഫാർമിലെ ഈ തൂക്കുപാലം.