സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ എൻ.സി.സി ബറ്റാലിയൻ ഏഴ് കേരള ഗേൾസ് ബറ്റാലിയൻ അംഗങ്ങൾ തൃശൂരിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം.
കാമറ: റാഫി എം. ദേവസി