f

ബാലരാമപുരം: മന്നോട്ടുകോണം മോഹന വിലാസത്തിൽ നീലകണ്ഠൻ നായരുടെ ഭാര്യ കെ.കൃഷ്ണമ്മ (73 ) നിര്യാതയായി. മക്കൾ :മോഹനൻ നായർ, ശ്രീകല. മരുമക്കൾ: ശ്രീകല.സുധാകരൻ നായർ . സംസ്ക്കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.