media-acadami

കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുതൽ തലശ്ശേരി വരെ നടത്തുന്ന മാദ്ധ്യമ ചരിത്രയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു.വി.എസ് ശിവകുമാർ എം.എൽ.എ,അക്കാഡമി ചെയർമാൻ ആർ.എസ് ബാബു,കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി,ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്,മലയാള മനോരമ ബ്യുറോ ചീഫ് ജോൺ മുണ്ടക്കയം,ഡോ.എം ശങ്കർ,കെ.യു.ഡബ്ലിയു.ജെ ജനറൽ സെക്രട്ടറി സി.നാരായണൻ,എസ്.ആർ ശക്തിധരൻ എന്നിവർ സമീപം

media-acadami

ലോഗോ പ്രകാശനം സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് നൽകി നിർവഹിക്കുന്നു.