media-acadmi

കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുതൽ തലശ്ശേരി വരെ നടത്തുന്ന മാദ്ധ്യമ ചരിത്രയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന ചടങ്ങിൽ നവകേരള നിർമ്മാണത്തിന്റെ 1000 മുഖങ്ങൾ വീഡിയോയിൽ പകർത്തുന്ന പദ്ധതിയ്ക്കുവേണ്ടി ചെക്കുട്ടിപ്പാവ ഗോപിനാഥനിൽ നിന്നും കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഏറ്റുവാങ്ങുന്നു.സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ,വി.എസ് ശിവകുമാർ എം.എൽ.എ,മലയാള മനോരമ ബ്യുറോ ചീഫ് ജോൺ മുണ്ടക്കയം എന്നിവർ സമീപം

media-acadmi

കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഏറ്റുവാങ്ങിയ ചെക്കുട്ടിപ്പാവ നോക്കുന്നതിനായ് വാങ്ങുന്ന സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ