smrithi-radhakrishnan-wed
smrithi radhakrishnan wedding

ഇന്നലെ തിരുവനന്തപുരം ശംഖുംമുഖം ദേവി ക്ഷേത്രത്തിൽ വിവാഹിതരായ ഇന്ത്യൻ വനിതാ ബാസ്‌കറ്റ്ബാൾ ടീം മുൻ ക്യാപ്ടൻ സ്മൃതി രാധാകൃഷ്ണനും ഇൻഡിഗോ എയർലൈൻസ് പൈലറ്റ് മിഥിൻഎച്ച്.എസും . വടകര പുറമേരി 'കൗസ്തുഭ'ത്തില്‍ എം.കെ.രാധാകൃഷ്ണന്റെയും സി.എച്ച്. ശ്രീലതയുടെയും മകളാണ് സ്മൃതി. പേയാട് 'ഹരിശ്രീ'യില്‍ ഡി.ഹരികുമാറിന്റെയും (ഡെപ്യൂട്ടി തഹസീൽദാർ, കാട്ടാക്കട താലൂക്ക്) ശ്രീലതയുടെയും മകനാണ് മിഥിൻ. വിവാഹച്ചടങ്ങിൽ രാഷ്ട്രീയ-കായിക-മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.