ശ്രീനഗർ : ജമ്മു കാശ്മീരിൽ ഷോപിയാനിലെ സൈനിക ക്യാമ്പിന് സമീപം ലഷ്കർ ഭീകരരുും സൈന്യവുമായി ഏറ്റുമുട്ടൽ. ഷോപിയാനിലെ നാഗീശൻ ക്യാമ്പിന് സമീപമാണ് സംഭവം. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈനികർ വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്.
സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.