കണികാണാൻ കണ്ണൻ റെഡി..., വിഷുക്കാലത്തെ മുന്നിൽ കണ്ട് കണികാണാനുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൽ നിർമ്മിക്കുന്ന രാജസ്ഥാനി സ്ത്രീ. കണ്ണൂർ താഴെ ചൊവ്വയ്ക്ക് സമീപത്തുനിന്നുള്ള കാഴ്ച്ച