അശ്വതി: കാര്യവിഘ്നം, ജോലിഭാരം വർദ്ധിക്കും.
ഭരണി: കാര്യനേട്ടം, അപ്രതീക്ഷിത വിജയം.
കാർത്തിക: വിദ്യാവിജയം, തൊഴിൽ നേട്ടം.
രോഹിണി: നല്ല സമയം, ചെലവ് കൂടും.
മകയിരം: ഉന്നതസ്ഥാനം, ധനനഷ്ടം.
തിരുവാതിര: തൊഴിൽ മന്ദത, തൊഴിൽ വിജയം.
പുണർതം: ഭയം, ധനനഷ്ടം.
പൂയം: വിദേശ നേട്ടം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
ആയില്യം: വിദ്യാവിജയം, ദാമ്പത്യബന്ധം.
മകം: പൊതുജനവുമായി നല്ല ബന്ധം, വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
പൂരം: വിദ്യാപുരോഗതി, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ഉത്രം: ഉന്നതസ്ഥാനം, ആരോഗ്യം ഉത്തമം.
അത്തം: ഉദ്യോഗത്തിലുയർച്ച, രോഗഭയം.
ചിത്തിര: പുതിയ ജോലി ലഭിക്കും, അംഗീകാരം.
ചോതി: സന്തോഷ വാർത്തകൾ കേൾക്കും, പുതിയ സ്ഥാനമാനങ്ങൾ.
വിശാഖം: സാമ്പത്തിക വിഷമതകൾ മാറും, വീണ് പരിക്കേൽക്കാനിടയുണ്ട്.
അനിഴം: പഠനമികവ്, രോഗഭയം.
തൃക്കേട്ട: ഭാര്യസഹായം, വാഹനം മൂലം ചെലവ് വർദ്ധിക്കും.
മൂലം: മന:ക്ളേശം, കുടുംബത്തിൽ അഭിപ്രായഭിന്നത.
പൂരാടം: സ്ഥലമാറ്റം, സഹോദര സഹായം.
ഉത്രാടം: വിവാഹനിശ്ചയം, അംഗീകാരം.
തിരുവോണം: ഭൂമി വാങ്ങും, പുതിയ ജോലി.
അവിട്ടം: വിദ്യാവിജയം, സ്ഥാനക്കയറ്റം.
ചതയം: ദൂരയാത്ര വേണ്ടിവരും, ആഗ്രഹസാഫല്യം.
പൂരുരുട്ടാതി: സൽക്കാരങ്ങളിൽ പങ്കെടുക്കും, പരീക്ഷാവിജയം.
ഉതൃട്ടാതി: ദൂരയാത്ര ചെയ്യും, സാമ്പത്തിക പുരോഗതി.
രേവതി: പുതിയ ജോലി കിട്ടും, വിദേശയാത്ര.