1. നീളത്തിന്റെ അംഗീകൃത യൂണിറ്റ് ഏത്
മീറ്റർ
2. റഷ്യയുടെ തലസ്ഥാനം?
മോസ്കോ
3. യൂറോപ്പുകാരനായ നിക്കോളാകോണ്ടി കേരളം സന്ദർശിച്ചതെന്ന്?
1440
4. ജലം കുടിക്കാത്ത ജന്തു?
കംഗാരു എലി
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്നതെവിടെ?
ജമ്മു കാശ്മീർ
6. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇംഗ്ളീഷുകാരനായ ആദ്യ പ്രസിഡന്റ് ആരായിരുന്നു?
ജോർജ് യൂൾ
7. കേരളത്തിൽ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാരീതി ഏത്
ആയുർവേദം
8. ഏറ്റവും വലിയ മരുഭൂമി?
സഹാറ
9. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളാണ്?
ധാതുക്കൾ
10. അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചേർന്ന ഒരു ഭക്ഷ്യധാന്യമാണ്?
ചോളം
11. ശക്തിയുടെ കവി എന്നറിയപ്പെടുന്നതാരെ?
ഇടശ്ശരി ഗോവിന്ദൻനായർ
12. ജനങ്ങളാൽ ജനങ്ങൾ തന്നെ ജനങ്ങൾക്കുവേണ്ടി ഭരിക്കുന്നതാണ് ജനാധിപത്യം എന്ന് പറഞ്ഞതാര്?
എബ്രഹാം ലിങ്കൺ
13. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം?
സിക്കിം
14. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
ജെ.ജെ. തോംസൺ
15. പരുത്തിയുടെ വീട് എന്നറിയപ്പെടുന്ന രാജ്യം?
ഇന്ത്യ
16. പുകയിലച്ചെടി ഇന്ത്യയിൽ കൊണ്ടുവന്നതാര്?
പോർച്ചുഗീസുകാർ
17. ഏത് സമ്മേളനത്തിൽ വച്ചാണ് ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായത്?
1924-ലെ ബൽഗാം സമ്മേളനം
18. പൊതുമുതൽ ചെലവാക്കുന്നതിന്റെ രീതിയെയും പരിണാമത്തെയും പറ്റിയുള്ള കമ്മിറ്റി ഏത്?
പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി
19. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
ടയലിൻ
20. ഹരിയാന ഹറികെയ്ൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കളിക്കാരനാര്?
കപിൽദേവ്
21. ടോംസ് ഏത് നിലയിലാണ് പ്രശസ്തനായത്?
കാർട്ടൂണിസ്റ്റ്