bath

kuli

bathing

അന്തിക്കൊരു കുളി... ചുട്ടുപൊള്ളുന്ന പകൽച്ചൂടിൽ പണിയെടുത്തതിനുശേഷം ശരീരത്തിന് കുളിരേകുവാനായി മലങ്കര ജലാശയത്തിൽ കുളിക്കുന്ന കൃഷിപ്പണിക്കാർ കാഞ്ഞാറിന് സമീപത്തു നിന്നുള്ള കാഴ്ച്ച. മൂലമറ്റത്ത് വൈദ്യുത ഉത്‌പാദനം കൂട്ടിയതോടെ ജലസമൃദ്ധമായിരിക്കുകയാണിവിടം