തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഡീഷണൽ ഏപ്രൺ നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും പുതിയതായി നിർമ്മിച്ച ഏയ്‌റോ ബ്രിഡ്ജിന്റെ ഉദ്‌ഘാടനവും ഗവർണർ പി.സദാശിവം നിർവഹിക്കുന്നു. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ദക്ഷിണമേഖല എക്സിക്യൂട്ടിവ് ഡയറക്ടർ എസ്.ശ്രീകുമാർ, എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ, തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, എയർഫോഴ്സ് ശംഖുംമുഖം സ്റ്റേഷൻ കമാന്റർ പി.കെ.അവസ്തി, വിമാനത്താവളം ഉപദേശകസമിതി അംഗം ബെർബി എന്നിവർ സമീപം.