പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിന്റെ ഇന്റർകോളേജിയേറ്റ് ടെക്നോ കൾച്ചറൽ ഫെസ്‌റ്റായ "യഗ്നധ്രുവ" യുടെ ഭാഗമായി നടത്തിയ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ "കാഴ്ചവൈകല്യമുള്ളവർക്കൊപ്പം നടക്കാം " പരിപാടിക്കെത്തിയ വിദ്യാർഥിനികൾ മാനവീയം വീഥിയിൽ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്. ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ സമീപം