തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തതിൽ പ്രതിഷേധിചെത്തിയ എ. സമ്പത്ത് എം.പിയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എന്നിവർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക്, സീനിയർ കൊമേഴ്ഷ്യൽ മാനേജർ രാജേഷ് ചന്ദ്രൻ എന്നിവരുമായി ചർച്ചയിൽ
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സർക്കാർ പരസ്യം റെയിൽവേ നീക്കം ചെയ്ത നിലയിൽ