ss

മലയിൻകീഴ്: ശാന്തുമ്മൂല കാരത്തട്ട തക്കവിളാകത്തുവീട്ടിൽ കെ.എൻ.ശിവാനന്ദൻ(60) നിര്യാതനായി . ഭാര്യ: രമ്യ.പി. മക്കൾ: രോഷ്‌ന, റോഷ്, ശിൽപ. മരുമകൻ: എസ്.സനുകുമാർ. സഞ്ചയനം ഞായറാഴ്ച 8.30-ന്.

ഫോൺ: 9746223902