agnivesh

നിയമസഭയിൽ നടക്കുന്ന 'ഫെസ്റ്റിവൽ ഓൺ ഡെമോക്രസി"യിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശ് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് അസ്തമയം കാണാനെത്തിയപ്പോൾ